ഉർദു സാഹിത്യ ശിൽപശാല നടത്തി

മലപ്പുറം: കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉർദു അധ്യാപകർ, ഭാഷ സ്നേഹികൾ, വിദ്യാർഥികൾ എന്നിവർക്ക് . ഡോ. പി.കെ. അബൂബക്കർ ഉദ്ഘാടനം ചെയ്തു. എൻ. ബഷീർ അധ്യക്ഷത വഹിച്ചു. എൻ. മൊയ്തീൻകുട്ടി, കെ.പി. ഷംസുദ്ദീൻ തിരൂർക്കാട്, പി. മുഹമ്മദ്കുട്ടി, ഡോ. കെ.പി. ഷക്കീല എന്നിവർ നേതൃത്വം നൽകി. ടി. അബ്ദുൽ റഷീദ് സ്വാഗതവും സി.പി. മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.