ത്രിപുര ഐക്യദാർഢ്യ ദിനം ആചരിച്ചു

മലപ്പുറം: ത്രിപുരയിൽ സംഘ്പരിവാർ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ നിർമാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ ജില്ലയിൽ . പ്രതിേഷധ ധർണ മലപ്പുറം സി.പി.എം ഏരിയ സെക്രട്ടറി കെ. മജ്നു ഉദ്ഘാടനം ചെയ്തു. നഫീസ അധ്യക്ഷയായിരുന്നു. ഇ.എൻ. ജിതേന്ദ്രൻ, കെ.പി. ഫൈസൽ എന്നിവർ സംസാരിച്ചു. ഇ. ഉണ്ണികൃഷ്ണൻ സ്വാഗതവും എം.കെ. അനിൽകുമാർ നന്ദിയും പറഞ്ഞു. പുസ്തകോൽസവം തുടങ്ങി മലപ്പുറം: ഇമ്പിച്ചി ബാവ ജന്മശതാബ്ദിയുടെ ഭാഗമായി മലപ്പുറത്ത് ചിന്ത പുസ്തകോൽസവം തുടങ്ങി. മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ചെയർമാൻ ടി.കെ. ഹംസ ഉദ്ഘാടനം ചെയ്തു. പാലോളി കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.