എസ്​.എസ്​.എൽ.സി മൂല്യനിർണയം ഇന്ന്​ തുടങ്ങും

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയം വെള്ളിയാഴ്ച തുടങ്ങും. സംസ്ഥാനത്തെ 54 കേന്ദ്രങ്ങളിലാണ് മൂല്യനിർണയം. 21ന് മൂല്യനിർണയം പൂർത്തിയാക്കാനാണ് തീരുമാനം. 14ന് വിഷു ആയതിനാൽ തലേദിവസമായ 13ന് കൂടി അവധിവേണമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. വിഷുവി​െൻറ തലേദിവസം അവധി നൽകിയാൽ മൂല്യനിർണയം 23 വരെ നീളും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.