ബിപിൻ വധം: ഒരാൾ കൂടി അറസ്​റ്റിൽ

തിരൂർ: ബി.പി അങ്ങാടി ബിപിൻ വധക്കേസിൽ ഒരാൾ കൂടി പിടിയിൽ. വാളമരുതൂർ കാവഞ്ചേരി മീനടത്തൂർ വീട്ടിൽ മുഹമ്മദ് മുസ്തഫയെയാണ് (42) തിരൂർ സി.ഐ അബ്ദുൽ ബഷീറും സംഘവും അറസ്റ്റ് ചെയ്തത്. കേസിൽ 18ാം പ്രതിയാണ് ഇയാളെന്നും മൂന്ന് കേന്ദ്രങ്ങളിൽ നടന്ന ഗൂഢാലോചനയിൽ പങ്കെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. തിരുനിലത്ത് രവി വധക്കേസിലും പ്രതിയായ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.