ഗതാഗതം നിരോധിച്ചു

ചെർപ്പുളശ്ശേരി: റോഡ് നവീകരണ ഭാഗമായി ചെർപ്പുളശ്ശേരി-കാറൽമണ്ണ ബൈപാസ് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. 1.650 കിലോ മീറ്റർ ദൈർഘ്യംവരുന്ന റോഡി​െൻറ നിർമാണ പ്രവൃത്തികളാണ് നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.