സൗജന്യ പഠനക്ലാസ്

പുലാമന്തോൾ: കുട്ടികളുടെ പഠന ജീവിത പുരോഗതിയെ ലക്ഷ്യംവെച്ച് 'മക്കളുടെ മനസ്സറിയുക' വിഷയത്തിൽ ജ്യോതിർഗമയ സോഷ്യൽ സർവിസ് സൊസൈറ്റി, പുലാമന്തോൾ വ്യാപാരഭവൻ ഹാളിൽ വ്യാഴാഴ്ച വൈകീട്ട് 3.30ന് സംഘടിപ്പിക്കും. ഫോൺ: 7559051982.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.