അനുശോചന യോഗം

ചെർപ്പുളശ്ശേരി: അടക്കാപുത്തൂർ ഹൈസ്‌കൂളിൽ ദീർഘകാലം ഓഫിസ് സ്റ്റാഫായി വിരമിച്ച കല്ലുവഴി അശ്വതി നിലയത്തിൽ പി. ചാത്ത​െൻറ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു. വാർഡ് മെംബർ കെ.ടി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.ടി. മുരളി മോഹൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഹരിദാസൻ തരകത്ത്, ഇ. രാധാകൃഷ്ണൻ, പി. പ്രേമകുമാരൻ, റിട്ട. മേജർ എൻ. വാസുദേവൻ, എം.ആർ. കമലാദേവി, പി.പി. കാർത്യായനിക്കുട്ടി, എം.ആർ. പ്രമോദ്, വി. ഗോപി കൃഷ്ണൻ, എം. ഹരിദാസൻ, വിഷ്ണു പ്രസാദ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ എം. പ്രശാന്ത് സ്വാഗതവും കെ. അജിത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.