സ്കൂൾ വാർഷികവും ഉപഹാര സമർപ്പണവും

ആനക്കയം: പെരിമ്പലം പൊട്ടിക്കുഴി എ.എം.എൽ.പി സ്കൂളി​െൻറ 72ാം വാർഷികവും മികവുത്സവവും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ കെ.എം. നസീബ ടീച്ചർ ഉദ്ഘാടനം ചെയ്തു. വാർഡംഗം ടി. സഫൂറ മുജീബ് അധ്യക്ഷത വഹിച്ചു. എം. അബ്ദുസ്സമദ് മാസ്റ്റർ, പൂർവ വിദ്യാർഥികളായ ഡോ. വി.എം. നുസ്റത്ത് ജാബിർ, ഷബീൻ മഹ്ബൂബ് എന്നിവർ സംസാരിച്ചു. ഡോ. കെ.എം. മെഹർബാൻ, ആയിശാബി ടീച്ചർ എന്നിവർ സംബന്ധിച്ചു. പ്രധാനാധ്യാപകൻ അഹമ്മദ് താഹിർ സ്വാഗതവും എം. സിറാജുദ്ദീൻ നന്ദിയും പറഞ്ഞു. മികവ് തെളിയിച്ചവർക്ക് ഉപഹാരം നൽകി. വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.