റബർ കർഷകർ കടയടക്കും

മലപ്പുറം: കേന്ദ്ര സർക്കാറി​െൻറ റബർ വ്യവസായികൾക്കനുകൂലമായ നയത്തിൽ പ്രതിഷേധ സൂചകമായി, കർഷകരോട് െഎകദാർഢ്യം പ്രകടിപ്പിച്ച് ഏപ്രിൽ അഞ്ചിന് ജില്ലയിലെ മുഴുവൻ റബർ വ്യാപാരികളും കടകൾ അടച്ചിടുമെന്ന് റബർ ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.