മഡ് ഫുട്ബാൾ സംഘടിപ്പിച്ചു

വണ്ടൂർ: മരക്കുലംകുന്ന് അവഞ്ചേഴ്‌സ് ക്ലബ് ആഭിമുഖ്യത്തിൽ അവധിക്കാല . പ്രാദേശിക ഫുട്ബാൾ കൂട്ടായ്മകളെ പങ്കെടുപ്പിച്ചാണ് ടൂർണമ​െൻറ് നടത്തിയത്. ലീഗ് അടിസ്ഥാനത്തിലായിരുന്നു മത്സരങ്ങൾ. ഫൈനലിൽ മണലിമ്മൽ സ്റ്റാൻഡ് ടീമിനെ തോൽപിച്ച് എക്സ്റേ മറക്കുലംകുന്ന് വിജയികളായി. ടൂർണമ​െൻറ് നിലമ്പൂർ ഗവ. കോളജ് സ്‌പെഷൽ ഓഫിസർ പ്രഫ. സി.ടി. സലാഹുദ്ദീൻ ഉദ്‌ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് ചെമ്പൻ കുഞ്ഞിപ്പ, സെക്രട്ടറി കെ. മുഹ്സിൻ, ഒ.കെ. ഷമീം, എം. മിശ്അൽ, ബാബു മിന്നത്ത് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.