ഗൈഡൻസ് ക്ലാസ്​

കരുവാരകുണ്ട്: യൂത്ത് കോൺഗ്രസും കെ.എസ്.യുവും സംയുക്തമായി എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾക്ക് തരിശിൽ നടത്തി. ഗ്രാമപഞ്ചായത്ത് അംഗം പി. സൈനബ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പ്രസിഡൻറ് വി. യാസിർ അധ്യക്ഷത വഹിച്ചു. പ്രഫ. അമീർ ബാബു ക്ലാസെടുത്തു. കെ. അൻസാർ, കെ. ഇസ്മാഇൗൽ, അഫീഫ്, ഷംനാസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.