എൻട്രികൾ ക്ഷണിച്ചു

മലപ്പുറം: ഇന്നർ വിഷൻ ചാരിറ്റി ഫൗണ്ടേഷ​െൻറ ലോക സേവാരത്ന പുരസ്കാരങ്ങൾക്ക് . ജീവകാരുണ്യ, ആരോഗ്യ, പരിസ്ഥിതി, ബിസിനസ്, മാധ്യമ മേഖലകളിലെ പ്രവർത്തനങ്ങൾക്കാണ് അവാർഡ്. 10 വനിതകളെ അയൺ ലേഡി എന്ന് നാമകരണം ചെയ്ത് ആദരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9633424208. വാർത്തസമ്മേളനത്തിൽ ബാബു കാരാട്ട്, ഷീല രാജൻ നടുവത്ത്, ആർ.എൽ.വി. പുഷ്പവല്ലി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.