പരപ്പനങ്ങാടി

സാമുദായിക വൈകാരികത ഇസ്ലാമികമല്ല. : സമൂഹത്തിന്റെ ക്ഷേമമാണ് ഇസ്ലാമിന്റെ ലക്ഷ്യമെന്നും ഗുണകാംഷയും സാഹോദര്യവും മറന്ന് സാമുദായിക വൈകാരികതയെ സംഘടനാ പരമായ വളർച്ചക് ആയുധമാക്കുന്നവർ ലക്ഷ്യം മറന്ന് പ്രവർത്തിക്കുന്നവരാണന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി എം കെ മുഹമ്മദലി ജമാഅത്തെ ഇസ്ലാമി തിരൂരങ്ങാടി ഏരിയ ഘടകങ്ങളുടെ സംയുക്ത പ്രവർത്തക കൺവെൻഷൻ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം ജില്ല സെക്രട്ടറി സി എച്ച് ബഷീർ അദ്ധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റുമാരായ അബ്ദുനാസിർ ചുള്ളിപ്പാറ, പാലാഴി കോയ, സി. എച്ച് ഖലീൽ, മുസ്തഫ കമാൽ. കെ. എം. റമീസ, തുടങ്ങിയവർ സംബനധിച്ചു. പടം.. ജമാഅത്തെ ഇസ്ലാമി സംയുക്ത ഏരിയ സംഗമം എ.. കെ. മുഹമദലി ഉൽഘാടനം ചെയ്യുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.