വീടിന്​ മുകളിൽ തെങ്ങ്​ വീണു

ശാന്തപുരം: പള്ളിക്കുത്ത് ചുങ്കം ടൗണിൽ ഞായറാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിൽ പരേതനായ പാറയിൽ ഹംസയുടെ ഭാര്യ പാത്തുവി​െൻറ വീടിന് മുകളിൽ തെങ്ങുവീണ് വീടിന് കേടുപാടുകൾ സംഭവിച്ചു. അയൽവാസിയുടെ പുരയിടത്തിലെ തെങ്ങുവീണാണ് അപകടം. ആർക്കും പരിക്കില്ല. വാർഡ് മെംബർ ഹരീഷ് ബാബു സ്ഥലത്തെത്തി അറിയിച്ചതനുസരിച്ച് വില്ലേജ് ഓഫിസ് ജീവനക്കാർ സ്ഥലം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.