വിദേശ മദ്യവുമായി യുവാവ് പിടിയിൽ

പരപ്പനങ്ങാടി: വിൽപനക്കായി കൊണ്ടുവന്ന പത്തു ലിറ്റർ വിദേശ മദ്യവുമായി യുവാവ് പൊലീസ് പിടിയിൽ. ചെട്ടിപ്പടിയിലെ വി. ഹംസയെയാണ് (40) പരപ്പനങ്ങാടി എസ്.ഐയും സംഘവും പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.