പണിമുടക്ക് ഭാഗികം

തിരൂരങ്ങാടി: പണിമുടക്ക് തിരൂരങ്ങാടിയിൽ ഭാഗികമായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങൾ ഓടി. സർക്കാർ ഓഫിസുകളിൽ ഹാജർനില കുറവായിരുന്നു. താലൂക്ക് ഓഫിസിൽ തഹസിൽദാറടക്കം 12 പേർ ജോലിക്കെത്തി. മൊത്തം 76 ജീവനക്കാരാണ് താലൂക്ക് ഓഫിസിലുള്ളത്. ഏഴ് ഡെപ്യൂട്ടി തഹസിൽദാർമാരിൽ അഞ്ച് പേരും എത്തി. താലൂക്കാശുപത്രിയിൽ 20 ഡോക്ടർമാരിൽ അഞ്ചുപേരാണ് ജോലിക്കെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.