എൽ.പി.എസ്​.എ സപ്ലി ഉദ്യോഗാർഥികളുടെ യോഗം അഞ്ചിന്​

മലപ്പുറം: ജില്ല എൽ.പി.എസ്.എ ചുരുക്കപ്പട്ടികയിൽ സപ്ലിമ​െൻററി ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ യോഗം വ്യാഴാഴ്ച രാവിലെ 10.30ന് പെരിന്തൽമണ്ണ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ചേരും. ഫോൺ: 9400012711,9048775434.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.