സ്കൂളിന് ആറ് ലക്ഷം അനുവദിച്ചു

വെളിയങ്കോട്: വെളിയങ്കോട് ജി.എഫ്.എൽ.പി സ്കൂളിന് വാഹനം വാങ്ങുന്നതിന് എം.പി ഫണ്ടിൽനിന്ന് ആറ് ലക്ഷം രൂപ അനുവദിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ സ്‌പെഷൽ പ്രാദേശിക വികസന ഫണ്ടിൽനിന്നാണ് അനുവദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.