പുത്തനാൽക്കൽ സംഗീതോത്സവത്തിൽ ടി.എച്ച്. സുബ്രഹ്മണ‍്യ​െൻറ കച്ചേരി

ചെർപ്പുളശ്ശേരി: പുത്തനാൽക്കൽ നവരാത്രി സംഗീതോത്സവത്തി​െൻറ എട്ടാം ദിനത്തിൽ ടി.എച്ച്. സുബ്രഹ്മണ്യൻ പ്രധാന കച്ചേരി അവതരിപ്പിച്ചു. സായ് ഗിരിധര മൃദംഗത്തിലും വാഴപ്പിള്ളി കൃഷ്ണകുമാർ ഘടത്തിലും പശ്ചാത്തലമൊരുക്കി. വൈകീട്ട് നടന്ന മാസ്റ്റർ ഭരദ്വാജ് സുബ്രഹ്മണ്യ‍​െൻറ കച്ചേരി ആസ്വാദകർക്ക് ആസ്വാദ്യമായി. ഗ്യാൻ ദേവ് പപ്പു വയലിനിലും അശ്വിൻ രാമമൂർത്തി മൃദംഗത്തിലും വെള്ളിനേഴി രമേഷ്മുവർ ശംഖിലും പക്കമേളം ഒരുക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.