സി.എച്ച്. മുഹമ്മദ്‌കോയ അനുസ്മരണം

കോഡൂര്‍: പഞ്ചായത്ത് മുസ്ലിം യൂത്ത്‌ ലീഗ് കമ്മിറ്റി മുന്‍ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ്‌കോയയെ അനുസ്മരിച്ചു. പരിപാടി സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത്‌ ലീഗ് പ്രസിഡൻറ് നൗഷാദലി പരേങ്ങല്‍ അധ്യക്ഷത വഹിച്ചു. കടമ്പോട്ട് മുഹമ്മദ് ബാപ്പു സി.എച്ച്. അനുസ്മരണം നടത്തി. കെ.എന്‍. ഷാനവാസ്, വി. മുഹമ്മദ് കുട്ടി, ടി. മുജീബ്, കെ.ടി. റബീബ്, എന്‍.കെ. ഷാനിദ്, ഷിഹാബ് അരീക്കല്‍, അജ്മല്‍ തറയില്‍, പി.പി. ഹക്കീം, തറയില്‍ യൂസുഫ്, പി.ടി. റാഫി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.