കോളജ് മാഗസിന്‍ വിതരണോദ്ഘാടനം

മലപ്പുറം: ഗവ. കോളജിലെ മാഗസിന്‍ വിതരണോദ്ഘാടനവും പുസ്തക പരിചയവും കവി റഫീഖ് അഹമ്മദ് നിർവഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. കൃഷ്ണകുമാര്‍ മാഗസി​െൻറ ആദ്യപ്രതി ഏറ്റുവാങ്ങി. കെ.ടി. ഫാത്തിമ ഷിഫാനത്ത് അധ്യക്ഷത വഹിച്ചു. സ്റ്റുഡൻറ് എഡിറ്റര്‍ കെ. റിഷാദ് മാഗസിന്‍ പരിചയപ്പെടുത്തി. അധ്യാപകരമായ പി.കെ. അബ്ദുല്‍ ഹമീദ്, ഡോ. വി. സുലൈമാന്‍, ഹംസ തോടേങ്ങല്‍, മൊയ്തീന്‍ തോട്ടശ്ശേരി, ലത്തീഫ്, കെ.പി. ഷക്കീല, കെ. മുഹമ്മദ്, സഞ്ജയ്, ഖമറുല്‍ ജമാല്‍, ഇര്‍ഷാദലി, പി.പി. മുനീര്‍ എന്നിവർ സംസാരിച്ചു. പടം- mpmvij4 malappuram college magazine realese മലപ്പുറം ഗവ. കോളജിലെ മാഗസിന്‍ വിതരണോദ്ഘാടനവും പുസ്തക പരിചയവും കവി റഫീഖ് അഹമ്മദ് നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.