വെളിച്ചം പുന്നക്കാട്

കരുവാരകുണ്ട് പുന്നക്കാട് മോഡൽ ജി.എൽ.പി സ്കൂളിൽ മാധ്യമം വെളിച്ചം പദ്ധതി സ്കൂൾ ലീഡർ കെ. ആഹിലിന് കോപ്പി കൈമാറി വി.എം. സയന ഉദ്ഘാടനം ചെയ്യുന്നു. പ്രധാനാധ്യാപകൻ ഉമ്മർ വലിയതൊടി, അധ്യാപകരായ കെ. ശ്രീധരൻ, എ. റഷീദാ ബീഗം, എം. രാധാകൃഷ്ണൻ, പി. ഫാത്തിമ സുഹ്റ, കെ. വസന്തകുമാരി, മാധ്യമം ഏജൻറ് പി.കെ. ഷംസുദ്ദീൻ, വി.എ. ജലീൽ എന്നിവർ സമീപം. പൂർവ വിദ്യാർഥിയും പ്രവാസിയുമായ വട്ടമണ്ണിൽ ആബിദ് ഹുസൈ​െൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.