പ്രചാരണ പരിപാടികൾ മാറ്റി

മലപ്പുറം: സി.എം.പി സംസ്ഥാന സെക്രട്ടറി കെ.ആർ. അരവിന്ദാക്ഷ​െൻറ നിര്യാണത്തിൽ അനുശോചിക്കുന്നതിനായി എൽ.ഡി.എഫ് സ്ഥാനാർഥി പി.പി. ബഷീർ വ്യാഴാഴ്ച ഉച്ച വരെ എ.ആർ നഗർ പഞ്ചായത്തിൽ നടത്താനിരുന്ന വെച്ചു. ഉച്ചക്കുശേഷം കണ്ണമംഗലം പഞ്ചായത്തിൽ പ്രചാരണ പരിപാടി തുടരും. പാസ്പോർട്ട് ഒാഫിസിന് അവധി മലപ്പുറം: മഹാനവമി, ഗാന്ധിജയന്തി എന്നിവ പ്രമാണിച്ച് സെപ്റ്റംബർ 29നും ഒക്ടോബർ രണ്ടിനും പാസ്പോർട്ട് ഒാഫിസും സേവാ കേന്ദ്രവും അവധിയായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.