വേങ്ങര ഉപതെരഞ്ഞെടുപ്പ് ലീഗിെൻറ തകർച്ചയുടെ ആരംഭം ^എ. വിജയരാഘവൻ

വേങ്ങര ഉപതെരഞ്ഞെടുപ്പ് ലീഗി​െൻറ തകർച്ചയുടെ ആരംഭം -എ. വിജയരാഘവൻ വേങ്ങര: വേങ്ങര ഉപതെരഞ്ഞെടുപ്പ് ലീഗി​െൻറ തകർച്ചയുടെ ആരംഭമാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവൻ. എൽ.ഡി.എഫ് സ്ഥാനാർഥി പി.പി. ബഷീറി​െൻറ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ലീഗി​െൻറ തകർച്ചക്ക് തുടക്കമാകുമെന്നും അദ്ദേഹം പറഞ്ഞു. യു. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പാലോളി മുഹമ്മദ് കുട്ടി, കെ.പി. ഇസ്മായിൽ, പി. മുഹമ്മദലി, ഇ.എൻ. മോഹൻദാസ്, പി.എച്ച്. ഫൈസൽ, കെ.ടി. അലവിക്കുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.