മാഗസിൻ പ്രകാശനം

തിരൂർക്കാട്: നസ്റ ആർട്സ് ആൻഡ് സയൻസ് കോളജിൽ മാത്തമാറ്റിക്സ് വിഭാഗത്തി‍​െൻറ ആഭിമുഖ്യത്തിൽ തയാറാക്കിയ മാഗസിൻ പ്രിൻസിപ്പൽ കെ.ടി. സൂപ്പി ട്രസ്റ്റ് ചെയർമാൻ എം.ടി. അബൂബക്കർ മൗലവിക്ക് നൽകി പ്രകാശനം ചെയ്തു. മാനേജർ എ.എ. റഊഫ്, അധ്യാപകരായ മുഹമ്മദ് ശബീർ, നിഖിൽ, സ്വപ്ന, സിത്താര, വിദ്യാർഥികളായ ശബല, മുഹാദ്, നിഷിദ, യൂനിയൻ ചെയർമാൻ സൽമാനുൽ ഫാരിസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.