കെ.ടെറ്റ് സെമിനാര്‍

വണ്ടൂര്‍: കെ.ടെറ്റ് പരീക്ഷ വിജയത്തിനായി സൗജന്യ സെമിനാര്‍ സംഘടിപ്പിക്കുന്നു. സ​െൻറര്‍ ഫോര്‍ പി.എസ്.സി ആന്‍ഡ് കംപാരറ്റീവ് എക്‌സാംസാണ് ഒക്ടോബര്‍ ഒന്നിന് വണ്ടൂരില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നത്. പ്രഫ. കെ. ശിവരാജന്‍ മുഖ്യാതിഥിയായിരിക്കും. വാർത്തസമ്മേളനത്തിൽ എന്‍. സുധീഷ്, കെ.ടി. സുനില്‍കുമാര്‍, സി.എം. ആബിദലി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.