കൂട്ടയോട്ടം സംഘടിപ്പിച്ചു വണ്ടൂർ:

വണ്ടൂർ: ഫിഫ അണ്ടർ 17 ഫുട്ബാൾ ലോകകപ്പി​െൻറ പ്രചാരണാർഥം സംസ്ഥാന സർക്കാർ നടത്തുന്ന വൺ മില്യൻ ഗോൾ കാമ്പയി​െൻറ ഭാഗമായി സഹ്യ കോളജ് വിദ്യാർഥികൾ നടത്തിയ കൂട്ടയോട്ടം എസ്.ഐ പി. ചന്ദ്രൻ ഫ്ലാഗ്ഓഫ് ചെയ്തു. കോളജ് യൂനിയൻ ചെയർമാൻ പി. ഷജിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ. പ്രഭാകരൻ, സി.കെ. മുബാറക്ക്, കെ.ടി. അബ്്ദുല്ലക്കുട്ടി, ഷാഹുൽ ഹമീദ്, ഫാരിസ് മാട്ടക്കുളം, ഷബീർ, നിംഷിദ്, ഫായിസ് എന്നിവർ സംസാരിച്ചു. CAPTION wdr photo Kootayotam-
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.