ഉപജില്ല ഗെയിംസ്​: മലപ്പുറം ഗവ. ഗേൾസ്​ ഹയർ സെക്കൻഡറി സ്​കൂൾ ചാമ്പ്യന്മാർ

മലപ്പുറം: ഉപജില്ല ഗെയിംസ് മത്സരങ്ങൾ പൂർത്തിയായപ്പോൾ 77 പോയൻറ് നേടി മലപ്പുറം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. ജില്ലതല ടീമിലേക്ക് സ്കൂളിൽ നിന്നും 27 കുട്ടികൾ യോഗ്യത നേടി. ജൂനിയർ ഗേൾസ് ഖോഖോ, കബഡി, ടേബിൾ ടെന്നീസ്, സിനിയർ ഗേൾസ് കബഡി, ഖോഖോ, ഷട്ടിൽ എന്നിവയിൽ ഒന്നാംസ്ഥാനം നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.