യാത്രയയപ്പ് നൽകി

ഷൊർണൂർ: ഷൊർണൂർ ഗവൺമ​െൻറ് പ്രസിൽനിന്ന് വിരമിക്കുന്ന വിനോദ് നാരായണന് എംപ്ലോയീസ് യൂനിയ‍​െൻറ ആഭിമുഖ്യത്തിൽ . സി.ഐ.ടി.യു ജില്ല സെക്രട്ടറി എം. ഹംസ ഉദ്ഘാടനം ചെയ്തു. സി. മുരളീധരൻ അധ്യക്ഷത വഹിച്ചു. ഇ. ജിതേഷ്, ടി. വീരാൻ, വി. വേണുഗോപാലൻ, കെ. രാജേന്ദ്രൻ, വി.കെ. സുനിൽകുമാർ, കേശവദാസ്, കെ. ഗോപാലകൃഷ്ണൻ, എൻ.പി. ഷീന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.