റോഹിങ്ക്യൻ അഭയാർഥികൾക്ക് ഐക്യദാര്‍ഢ്യം

ആനക്കര: റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഫ്രറ്റേണിറ്റി മൂവ്‌മ​െൻറ് തൃത്താല നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാങ്കല്ല് കടവില്‍ പ്രതീകാത്മക കടലാസുതോണികള്‍ ഒഴുക്കി. ഫ്രറ്റേണിറ്റി ജില്ല പ്രസിഡൻറ് റഷാദ് പുതുനഗരം ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി നിയോജക മണ്ഡലം കണ്‍വീനര്‍ ജസീര്‍ പറക്കുളം അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗം അസ്ലം യൂസഫ്, വെല്‍ഫെയര്‍ പാര്‍ട്ടി തൃത്താല നിയോജക മണ്ഡലം പ്രസിഡൻറ് മുഹമ്മദ് കൊപ്പത്ത്, സി.പി. ജദീറ ശബ്‌നം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.