റേഷൻ കാർഡ്: കൂടിക്കാഴ്ച ഇന്ന്

പട്ടാമ്പി: തൃത്താല പഞ്ചായത്തിലെ ആറ് റേഷൻകടകളിൽ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്താൻ നൽകിയ അപേക്ഷകളിൽ ഉദ്യോഗസ്ഥ കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. അപേക്ഷ നൽകിയ, നേരത്തെ ബി.പി.എൽ പട്ടികയിലുള്ളവർ പഴയ റേഷൻ കാർഡുമായി ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.