സുബ്രഹ്​മണ്യൻ

നെടിയിരുപ്പ്: മുസ്ലിയാരങ്ങാടി പരേതനായ കമ്മിളിക്കുന്നത്ത് നാടിയുടെ മകൻ (47) നിര്യാതനായി. വാട്ടർ അതോറിറ്റി അരീക്കോട് പ്ലാൻറിലെ താൽക്കാലിക ജീവനക്കാരനായിരുന്നു. മാതാവ്: പരേതനായ ചെള്ളിച്ചി. ഭാര്യ: ഗ്രീഷ്മ. മകൻ: ഋഷികേശ്. സഹോദരങ്ങൾ: ജാനകി, വാസു, ഷൺമുഖൻ (ഗവ. മെഡിക്കൽ കോളജ്, കോട്ടയം).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.