ഭാരവാഹികൾ

വള്ളിക്കുന്ന്: കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ താനൂർ സർക്കിൾ യൂനിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. അത്താണിക്കലിൽ നടന്ന യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. വേലായുധൻ കൊടനാട് (പ്രസി.), മാധവൻ പരപ്പനങ്ങാടി (വൈ. പ്രസി.), കെ. ഉണ്ണികൃഷ്ണൻ (സെക്ര.), മോഹനൻ (ജോ. സെക്ര.), പത്മകുമാർ (ട്രഷ.) എന്നിവരെയാണ് ഭാരവാഹികളായി െതരഞ്ഞെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.