എം.എസ്.എഫ് പ്രതിഷേധിച്ചു

മേലാറ്റൂർ: സര്‍ക്കാര്‍ കോളജില്‍ സീറ്റ് കച്ചവടം നടത്തിയ കേരള സർവകലാശാല സെനറ്റ് മെംബറായ എസ്.എഫ്.ഐ ജില്ല നേതാവി‍​െൻറ നടപടിക്കെതിരെ മേലാറ്റൂർ പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി പിച്ചയെടുക്കൽ സമരം നടത്തി. എ.ടി. ശജീബ് ഉദ്ഘാടനം ചെയ്തു. നിഷാജ് ഐലക്കര അധ്യക്ഷത വഹിച്ചു. പി. ശമീജ്, എം.എ. സൽമാൻ, ഒ.വി. ജുനൈദ്, സി.കെ. സാബിത്ത്, സഹൽ, ഷാഹിൽ, ജവാദ് എന്നിവര്‍ നേതൃത്വം നല്‍കി. എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റി മേലാറ്റൂരിൽ സംഘടിപ്പിച്ച പിച്ചയെടുക്കൽ സമരം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.