ദ്വിദിന നാടകക്കളരി വണ്ടൂർ:

വണ്ടൂർ: അഞ്ചു മുതൽ പതിനഞ്ചു വയസ്സു വരെ പ്രായമുള്ള കുട്ടികൾക്കായി നവചേതന നാടകക്കൂട്ടം സംഘടിപ്പിക്കുന്ന ദ്വിദിന നാടകക്കളരി സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന് തീയതികളിൽ ചെമ്പ്രശ്ശേരി എ.യു.പി സ്കൂളിൽ നടക്കും. പ്രശസ്ത നാടകസംവിധായകൻ മനോജ് നാരായണൻ, നാടകകൃത്ത് എ. അബൂബക്കർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക: 9446012027, 9400384480. ക്രിക്കറ്റ് ടൂർണമ​െൻറ് വണ്ടൂർ: പോരൂര്‍ സ്പാര്‍ക്ക് ക്ലബി​െൻറ ആഭിമുഖ്യത്തില്‍ അഞ്ചാമത് ക്രിക്കറ്റ് ടൂർണമ​െൻറ് പോരൂര്‍ പഞ്ചായത്ത് മൈതാനിയിൽ നടക്കും. താല്‍പര്യമുള്ള ടീമുകള്‍ ബന്ധപ്പെടുക: 9544041446, 9656525639.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.