എൻ.ജി.ഒ അസോസിയേഷൻ ധർണ

നിലമ്പൂര്‍: ഇന്ധനവില വര്‍ധന പിന്‍വലിക്കുക, നിയമന നിരോധനം അവസാനിപ്പിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങളുന്നയിച്ച് എൻ.ജി.ഒ അസോസിയേഷന്‍ സായാഹ്ന ധര്‍ണ നടത്തി. കെ.പി.സി.സി സെക്രട്ടറി വി.എ. കരീം ഉദ്ഘാടനം ചെയ്തു. കെ.പി. പ്രശാന്ത് അധ്യക്ഷനായി. എ. ഗോപിനാഥ്, പാലോളി മെഹബൂബ്, സി. വിഷ്ണുദാസ്, കെ. ഷബീറലി, ആശ ആനന്ദ്, സുനില്‍ കാരക്കോട്, അഷ്‌റഫ് പാറശ്ശേരി, അബ്ദു ശുക്കൂര്‍, പി. ഹനീഫ, പി. രാജന്‍, കെ. സുബ്രഹ്മണ്യന്‍, ഷിബു കുമാര്‍, പി. ബൈജു, എം. പ്രഭാകര്‍, കെ. മിഥിലേഷ്, സി.സി. സുനില്‍ എന്നിവര്‍ സംസാരിച്ചു. പടം.4- നിലമ്പൂരില്‍ എൻ.ജി.ഒ അസോസിയേഷൻ ധര്‍ണ കെ.പി.സി.സി സെക്രട്ടറി വി.എ. കരീം ഉദ്ഘാടനം ചെയ്യുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.