ചരമം

ഷറഫുദ്ദീൻ രാമപുരം: കരിഞ്ചാപ്പാടി ചക്കിപറമ്പിൽ ഷറഫുദ്ദീൻ (36) നിര്യാതനായി. കെ.എസ്.ഇ.ബി കരാർ തൊഴിലാളിയായിരുന്നു. പോസ്റ്റിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ മമ്മദ്. മാതാവ്: പാത്തുട്ടി. ഭാര്യ: സുമയ്യ. മക്കൾ: ജാസ്മിർ, ആബിൽ, അമൻ ആബി. സഹോദരങ്ങൾ: ബഷീർ, സുലൈഖ, ഖദീജ, സജ്ന, നസീറ, സൗജത്ത്, ജസീന. പടം.....mpd3 sharafudheen 36
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.