ചരമം

മുഹമ്മദ് എടവണ്ണ: മുണ്ടേങ്ങര കല്ലിങ്ങല്‍ മുഹമ്മദ് (81) നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: സലീം, നാസര്‍, സമീര്‍, ഷഫീഖ് (മൂവരും ജിദ്ദ), സുബൈദ, സലീമ, ബേനസീറ, സീനയ. മരുമക്കള്‍: കെ.സി. മുഹമ്മദ് (ഒളവട്ടൂര്‍), ഒ.പി. വീരാന്‍കുട്ടി (പാലോത്ത്), റാഫി (ആര്യന്‍തൊടിക), സുനീര്‍ (ചാത്തല്ലൂര്‍), റീജ (മമ്പാട്), ഹസന (വണ്ടൂര്‍), മുബഷീറ (കരുളായി). ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12ന് മുണ്ടേങ്ങര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.