ചരമം

ജമീല മേലാറ്റൂർ: പുത്തനഴിയിലെ ചേലേങ്ങര കുരിക്കൾ മുഹമ്മദ്‌ എന്ന കുഞ്ഞാപ്പയുടെ ഭാര്യയും പരേതനായ വണ്ടൂർ കോട്ടമ്മൽ ബാപ്പു ഹാജിയുടെ മകളുമായ കെ.ടി. ജമീല (65) നിര്യാതയായി. മക്കൾ: റിയാസ്‌, ഫെമിന, ഫിയാസ്‌ ബാബു. മരുമക്കൾ: മുജീബ്‌ റഹ്മാൻ (വാഴക്കാട്), ലുബില (തിരൂർക്കാട്). സഹോദരങ്ങൾ: ഉണ്ണിഹൈദ്രു, ഹംസ എന്ന മാനു, അഷ്‌റഫ്‌ എന്ന കുഞ്ഞാൻ (കോട്ടക്കുന്ന്), സുബൈദ (ചെട്ടിയിൽ), സക്കീന (വാണിയമ്പലം), സുഹ്‌റ (മലപ്പുറം). ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് പുത്തനഴി ജുമാമസ്ജിദ്‌ ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.