ഓസോൺ ദിനാഘോഷം

തേഞ്ഞിപ്പലം: കേരള സംസ്ഥാന ശാസ്ത്ര, സാങ്കേതിക പരിസ്ഥിതി കൗൺസിൽ ആഭിമുഖ്യത്തിൽ പെരുവള്ളൂർ ചാത്രത്തൊടി എ.കെ.എച്ച്.എം.യു.പി സ്കൂളിൽ ഏകദിന നടത്തി. മലപ്പുറം വനിത കോളജ് സുവോളജി മേധാവി കെ. റുഖ്സാന ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എ. അബ്ദുസ്സലാം, സി.പി. മുഹമ്മദ് കുട്ടി, കെ.ടി. സാജിത, അധ്യാപകരായ നബീൽ, സത്താർ എന്നിവർ സംസാരിച്ചു. ദിനാഘോഷത്തോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനവും വിഡിയോ പ്രദർശനവും നടത്തി. ഫോട്ടോ. പെരുവള്ളൂർ ചാത്രതൊടി എ.കെ.എച്ച്.എം.യു.പി സ്കൂളിൽ കെ. റുഖ്‌സന ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.