ക്രിക്കറ്റ് ടൂര്‍ണമെൻറ്​ വണ്ടൂര്‍:

വണ്ടൂര്‍: നടുവത്ത് വൈ.ജെ.കെ.എസ് സ്‌പോര്‍ട്‌സ് വിങ്ങിന് കീഴില്‍ 30ന് മൂച്ചിക്കല്‍ ഗ്രൗണ്ടില്‍ ഏകദിന സോഫ്റ്റ് ബാള്‍ ക്രിക്കറ്റ് ടൂര്‍ണമ​െൻറ് നടത്തുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ള ടീമുകള്‍ 7293485612,9809548222 നമ്പറുകളില്‍ ബന്ധപ്പെടുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.