പുത്തലത്ത് വീടുകൾക്ക് കല്ലെറിഞ്ഞു

അരീക്കോട്: പുത്തലത്ത് രാത്രി ഒമ്പതോടെ വീടുകൾക്ക് നേരെ അജ്ഞാതർ കല്ലെറിഞ്ഞു. കൊല്ലത്തൊടി സൽമാബിയുടെ വീടിനുനേരെയും പുവഞ്ചേരി സലീമി​െൻറ ഇന്നോവ കാറിന് നേരെയും പി.വി. സുകുമാര​െൻറ വീടിന് നേരെയുമാണ് കല്ലേറുണ്ടായത്. വീടി​െൻറ ജനൽ ചില്ലുകൾക്കും കാറിനും കേടുപാടുകൾ വന്നിട്ടുണ്ട്. അരീക്കോട് പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ലഹരി മാഫിയെയാണ് ആക്രമണത്തിൽ സംശയിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. Photo: അരീക്കോട് പുത്തലത്ത് അജ്ഞാതരുടെ കല്ലേറിൽ കൊല്ലത്തെടി അസ്മാബിയുടെ വീടി​െൻറ ജനൽ ചില്ല് തകർന്ന നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.