ബിബിൻ വധം; ഒരാൾ കൂടി പിടിയിൽ

തിരൂർ: ആർ.എസ്.എസ് പ്രവർത്തകൻ ബിബിൻ വധക്കേസിൽ ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. നരിപ്പറമ്പ് സ്വദേശി പൊന്നാംകുണ്ടിൽ മുഹമ്മദ് റാഫിയെയാണ് (44) താനൂർ റെയിൽവേ സ്റ്റേഷനിൽ താനൂർ സി.ഐ സി. അലവി അറസ്റ്റ് ചെയ്തത്. ഗൂഢാലോചനയിൽ ഉൾപ്പെട്ടതിനും ഈ വിവരം മറച്ചുവെച്ചതിനുമാണ് അറസ്റ്റ്. കേസിൽ ഒരു വനിതയടക്കം ഇതുവരെ ഏഴുപേർ പിടിയിലായി. Tir w4 Photo: മുഹമ്മദ് റാഫി (42)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.