വനസംരക്ഷണ സമിതി യോഗം

വഴിക്കടവ്: നെല്ലിക്കുത്ത് വനസംരക്ഷണ സമിതി പുനരുജ്ജീവിപ്പിക്കുന്നതി‍​െൻറ ഭാഗമായി ജനറൽ ബോഡി യോഗം ഞായറാഴ്ച വൈകീട്ട് മൂന്നിന് നെല്ലിക്കുത്ത് വനം ക്വാർട്ടേഴ്സ് പരിസരത്ത് നടക്കും. യോഗത്തിൽ അഡ്ഹോക്ക് കമ്മിറ്റിക്ക് രൂപം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.