ലോക സമാധാനദിനം ആചരിച്ചു

വാഴക്കാട്: ലോക സമാധാനദിനത്തിൽ വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളൻറിയർമാർ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സമാധാന ദിനാചരണത്തി​െൻറ ഭാഗമായി ജനസമ്പർക്ക പരിപാടി, പ്ലക്കാർഡ് പ്രദർശനം, സന്ദേശ റാലി, ജനജാഗ്രത സദസ്സ് എന്നിവ സംഘടിപ്പിച്ചു. ലീഡർമാരായ സുജൈദ് തങ്ങൾ, അൻസില, വളൻറിയർമാരായ ബിബിന, ഫർസാന, തസ്നീം, സഫ്ദർ ഹുസൈൻ എന്നിവർ സംസാരിച്ചു. േപ്രാഗ്രാം ഓഫിസർ ഹമീദ്, ജലീൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.