ഡോ. പി. വേലായുധൻ

തിരുവാലി: (66) നിര്യാതനായി. തിരുവാലി, ചന്തക്കുന്ന്, പുലാമന്തോൾ, മഞ്ചേരി മുള്ളമ്പാറ, തലശ്ശേരി എന്നിവിടങ്ങളിലെ ആയുർവേദ ആശുപത്രികളിൽ ജോലി ചെയ്തിട്ടുണ്ട്. പരേതരായ തെയ്യൻ വൈദ്യർ, പായി എന്നിവരാണ് മാതാപിതാക്കൾ. അവിവാഹിതനാണ്. സഹോദരങ്ങൾ: ദേവകി, കാർത്യായനി, പരേതനായ നൊട്ടൻ വൈദ്യർ. photo
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.