കോൺടാക്ട് ക്ലാസ് ഇന്ന്

തിരൂരങ്ങാടി: 2017-19 അധ്യയനവർഷം സ്കൂൾ മേളയിൽ (ഓപൺ സ്കൂൾ) െറഗുലർ കോഴ്സിൽ അഡ്മിഷൻ ലഭിച്ച വിദ്യാർഥികൾക്കുള്ള കോൺടാക്ട് ക്ലാസ് വ്യാഴാഴ്ച രാവിലെ 9.30ന് തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. വിദ്യാർഥികൾ മെമ്മോ കാർഡ് സഹിതം ഹാജരാവണം. വായന മത്സരം തിരൂരങ്ങാടി: വെന്നിയൂർ കൊടിമരം യുവകലാസമിതി ലൈബ്രറി വായന മത്സരം സംഘടിപ്പിച്ചു. വാർഡ് അംഗം എം.പി. ഹംസ സമ്മാന വിതരണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.