ബൈക്ക് ഉരുട്ടി പ്രതിഷേധം

വേങ്ങര: ദിവസേനയുള്ള പെട്രോൾ-ഡീസൽ വിലവർധനയിലൂടെ സാധാരണ ജനങ്ങളുടെ വയറ്റത്തടിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ മലപ്പുറം പാർലമ​െൻറ് യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നിർദേശപ്രകാരം വേങ്ങര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ബൈക്ക് ഉരുട്ടി സമരം മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എം.എ. അസീസ് ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.