കിടക്ക വിരികള്‍ നൽകി

-----------------------------നിലമ്പൂർ: ഓഫിസേഴ്സ് ക്ലബ് നിലമ്പൂര്‍ ജില്ല ആശുപത്രിയിലേക്ക് കിടക്കവിരി വിതരണം ചെയ്തു. ക്ലബ് പ്രസിഡൻറ് ഡോ. സി.എം. ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി രാജഗോപാലന്‍, ഹംസ, അശോക് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പടം: 2- ഓഫിസേഴ്സ് ക്ലബ് നിലമ്പൂര്‍ ജില്ല ആശുപത്രിയിലേക്ക് കിടക്ക വിരികള്‍ കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.