അയോഗ്യരാക്കിയത്​ സാങ്കേതിക കാരണങ്ങളാൽ –ചെന്നിത്തല

അയോഗ്യരാക്കിയത് സാങ്കേതിക കാരണങ്ങളാൽ –ചെന്നിത്തല തിരുവനന്തപുരം: വീക്ഷണം ദിനപത്രത്തി​െൻറ ഡയറക്ടർ സ്ഥാനത്തുനിന്ന് താനുള്‍പ്പെടെയുള്ളവരെ അയോഗ്യരാക്കിയ രജിസ്ട്രാര്‍ ഓഫ് കമ്പനീസി​െൻറ നടപടി ചില സാങ്കേതിക കാരണങ്ങളാലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് പരിഹരിക്കാന്‍ വീക്ഷണം മാനേജ്മ​െൻറ് നടപടി ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.